¡Sorpréndeme!

Virat Kohli Opted Not To Pick Rishabh Pant | Oneindia Malayalam

2017-07-05 1 Dailymotion

Virat Kohli Opted Not To Pick Rishabh Pant in 5th ODI vs Windies
വെസ്റ്റിന്‍ഡീസിനെതിരെ നിര്‍ണ്ണായകമായ അഞ്ചാം ഏകദിനത്തിന് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഒരു യുവബാറ്റ്‌സ്മാനിലേക്കാണ്. എന്നാല്‍ സാഹചര്യം വിലയിരുത്തുമ്പോള്‍ ടീം ഇന്ത്യയുടെ നീലജെഴ്‌സിയില്‍ റിഷഭ് പന്ത് കളിക്കാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ പന്തിന് ഇത് നിരാശാജനകമായ ഒരു പരമ്പരയായിരിക്കും.